Light mode
Dark mode
തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ആവർത്തിച്ചെങ്കിലും അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം അംഗീകരിക്കരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുകയാണെന്ന് കോടതി അറിയിച്ചു
ലൈംഗികാധിക്ഷേപക്കേസിൽ ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ കൊച്ചി സിജെഎം കോടതി തള്ളിയിരുന്നു
വിധി കേട്ടതിനു പിന്നാലെ ബോബി ചെമ്മണൂര്‍ കോടതിയില്‍ തലകറങ്ങിവീണു