Light mode
Dark mode
ഒന്നാം പതിപ്പിൽ നിന്ന് രണ്ടാം പതിപ്പിൽ എത്തുമ്പോൾ സ്റ്റാളുകളുടെയും പ്രസാധകരുടെയും പങ്കാളിത്തത്തിൽ വലിയ വർധനയാണ് ഉണ്ടായതെന്ന് സ്പീക്കർ പറഞ്ഞു.
160 ഓളം പ്രസാധകരുടെ 255ലധികം സ്റ്റാളുകളാണ് പുസ്തകോത്സവത്തിലുള്ളത്.
7500ൽപരം എഴുത്തുകാരുടെ 50,000 ത്തിലധികം പുസ്തകങ്ങളാണ് ഒരുക്കിയിട്ടുള്ളത്
ഇറ്റലിയാണ് ഇത്തവണ അതിഥി രാജ്യം
ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഐസ്ലാന്റിന്റെ തോല്‍വി