വ്യാജ നോട്ടുകള്‍ മറന്നേക്കൂ.... ഒറിജനിലെ വെല്ലുന്ന വ്യാജ ബാങ്ക്
തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ നാല് പേരുകള്‍ ചേര്‍ന്ന് ആരംഭിച്ച വ്യാജ ബാങ്ക് പ്രവര്‍ത്തിച്ചത് രണ്ട് മാസത്തോളമായിരുന്നു. 1.60 ലക്ഷം രൂപയുടെ ഡിപ്പോസിറ്റും ഈ കാലഘട്ടത്തിനിടയില്‍ ഇത് വ്യാജന്മാരുടെ...