കുവൈത്തിലെ അവന്യൂസ് മാളിന് സമീപത്തുള്ള രണ്ട് പാലങ്ങൾ ഉടൻ തുറക്കും
കുവൈത്ത് സിറ്റി: അവന്യൂസ് മാളിന് എതിർവശത്തുള്ള ഫിഫ്ത് റിങ് റോഡിലെ രണ്ട് പാലങ്ങൾ നിർമാണം പൂർത്തിയാക്കി ഉടൻ തുറക്കും. റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി പാലങ്ങളുടെ നിർമ്മാണത്തിന്റെ അവസാന...