- Home
- Buries

International Old
5 Nov 2018 10:02 AM IST
‘അമേരിക്ക സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ ആണവ മിസൈല്‍ നിർമിക്കും’ കിം ജോങ് ഉൻ
സിംഗപ്പൂര്‍ കൂടിക്കാഴ്ചയുടെ തുടര്‍ നടപടി എന്ന നിലയില്‍ ഉത്തര കൊറിയ പല മാറ്റങ്ങള്‍ക്കും തയ്യാറായെങ്കിലും യുഎസിന്റെ ഭാഗത്തു നിന്ന് ഇത് ഉണ്ടാകുന്നില്ലെന്നാണ് ഉത്തര കൊറിയയുടെ നിലപാട്.


