Light mode
Dark mode
സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിക്ക് കീഴിലാണ് പുതിയ സർവീസ് തുടങ്ങിയത്
ദുബൈ ഗ്ലോബൽ വില്ലേജ് പുതിയ സീസൺ ആരംഭിക്കുന്പോൾ, വില്ലേജിലേക്കും തിരിച്ചുമുള്ള ബസ് സർവിസുകൾ പുനരാരംഭിക്കാനിരിക്കുകയാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഈ മാസം 18ന് ഗ്ലോബൽ വില്ലേജ് തുറക്കുന്ന...
റൂട്ട് 66 എന്ന പേരിലാണ് സർവീസ് തുടങ്ങുന്നെന്ന് എസ്.ആർ.ടി.എ അധികൃതര്‍ അറിയിച്ചു
അൽഐൻ വഴി അബൂദബിയിലേക്കായിരിക്കും ബസ് സർവീസ്
സേവനം ആരംഭിച്ച് അഞ്ച് മാസത്തിനുള്ളിൽ 40 ലക്ഷത്തിലേറെ യാത്രക്കാർ ബസ് സർവീസുകൾ പ്രയോജനപ്പെടുത്തി
ബദൽ റൂട്ടുകളെ ആശ്രയിക്കണെന്ന് അതോറിറ്റി
ഒരു വണ്‍വേ ട്രിപ്പ് പൂര്‍ത്തിയാക്കാന്‍ ഏകദേശം 75 മിനിറ്റ് സമയമാണ് ആവശ്യമായി വരിക
കമ്പനികളുടെ ലൈസൻസിനും പ്രവർത്തിക്കേണ്ട രീതിയും സംബന്ധിച്ച മാർഗരേഖയും പുറത്തു വിട്ടു.
ദിവസവും 22 മണിക്കൂറും സേവനം ലഭ്യമാകും
അബൂദബി നഗരത്തെയും എമിറേറ്റിലെ മറ്റ് മേഖലകളെയും ബന്ധിപ്പിച്ചാണ് അബൂദബി എക്സ്പ്രസ് സർവീസ് നടത്തുക
മുവാസലാത്ത് സിറ്റി സര്‍വീസുകള്‍ മെയ് 15 വരെ ഉണ്ടാകില്ല.