Light mode
Dark mode
മെയ് നാലിന് വിജ്ഞാപനമിറങ്ങും. പതിനൊന്ന് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം
ആർ.ജെ.ഡി - വി.ഐ.പി പോരിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിൽ ബി.ജെ.പി മത്സരിച്ചെങ്കിലും കാര്യമുണ്ടായില്ല
കൊച്ചി കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍ ഡിവിഷന് എൽ.ഡി.എഫ് നിലനിര്‍ത്തി
ആർ.എസ്.പിയിലെ ജി പ്രദീപ്കുമാർ 312 വോട്ടുകൾക്കാണ് വിജയിച്ചത്.
ഇടപ്പളളിച്ചിറ ഡിവിഷനില്‍ എൽ.ഡി.എഫ് സ്ഥാനാർഥിയായ ഡോ. അജേഷ് മനോഹര്‍ 20 വോട്ടിന് ജയിച്ചു.
ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിലെ ഓരോ ഡിവിഷനുകളിലും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലു ഡിവിഷനുകളിലുമാണ് വോട്ടെണ്ണൽ.
മുന്നണി മാറിയെത്തിയ ജോസിന് സീറ്റു നൽകാനാണ് സിപിഎമ്മിന് താത്പര്യം.
മുന്നണി മാറിയതിനെ തുടർന്ന് ജനുവരി പതിനൊന്നാം തീയതിയാണ് ജോസ് കെ. മാണി രാജ്യസഭ അംഗത്വം രാജിവെച്ചത്.
ബി.ജെ.പിയുടെ പൊൻ രാധാകൃഷ്ണൻ 3,300ലധികം വോട്ടുകൾക്ക് പിന്നില്‍.