Light mode
Dark mode
തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ ആണ് മരിച്ചത്
എതിരെ വന്ന ലോറിയുമായി കണ്ടെയ്നർ ട്രക്ക് കൂട്ടിയിടിച്ച് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു
വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് 62കാരൻ ഓടിച്ച കാർ പാഞ്ഞുകയറുകയായിരുന്നു
പട്ടാമ്പി-പുലാമന്തോൾ പാതയിലാണ് അപകടം
ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ രണ്ട് സഹോദരങ്ങളും ആനന്ദ് ജില്ലയിൽ നിന്നുള്ള മറ്റ് രണ്ട് പേരുമാണ് മരിച്ചത്.
പാങ്കോട് ചാക്കപ്പൻ കവലയ്ക്ക് സമീപമാണ് കാർ 15 അടിയോളം താഴ്ചയുള്ള കിണറിൽ വീണത്
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിൽ കളിക്കുന്നതിനിടെയാണ് യുവ താരത്തിന് തിരിച്ചടി നേരിട്ടത്.
കോട്ടയം ഭാഗത്തുനിന്ന് ചേർത്തല ഭാഗത്തേക്കു പോവുകയായിരുന്ന എറണാകുളം രജിസ്ട്രേഷനിലുള്ള റെന്റ് എ കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന 17കാരനെ കൂടാതെ മരിച്ച മറ്റ് രണ്ട് പേരിൽ പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയും ഉൾപ്പെടുന്നു.
കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
അമിത വേഗതയിൽ വന്ന കാർ സ്കൂട്ടർ യാത്രക്കാരെ ഇടിക്കുകയായിരുന്നു
രണ്ട് പെണ്‍കുട്ടികളും മൂന്ന് സ്ത്രീകളുമുൾപ്പടെയാണ് മരിച്ചത്
ലോറി ഡ്രൈവർക്ക് എതിരെയാണ് കേസെടുത്തത്
കിടങ്ങൂർ കൂടല്ലൂർ സെന്റ് മേരീസ് പള്ളി പരിസരത്താണ് അപകടം.
‘ജനങ്ങളുടെ അനുഗ്രഹം കാരണം ഞാൻ സുരക്ഷിതനാണ്’
കട്ടപ്പന സ്വദേശിനി പയ്യപ്പള്ളി വീട്ടിൽ അമ്മിണി മാത്യുവാണ് മരിച്ചത്
വീട്ടിൽ വെറുതെ ഇരുന്നപ്പോള്‍ പഴയ ഐറ്റങ്ങളെല്ലാം വെറുതെ ചെയ്തുനോക്കുകയായിരുന്നുവെന്ന് മഹേഷ്
അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്.
തൃക്കാക്കര സ്വദേശി സിദ്ദീഖ് (45) ആണ് മരിച്ചത്.
ടൂറിസ്റ്റ് വിസയിൽ യു.എസിലെത്തിയ ദർശീൽ നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് ദാരുണാന്ത്യം