Light mode
Dark mode
ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽനിന്ന് ആയിരക്കണക്കിന് ആളുകളാണ് ഛാഡിലേക്ക് അഭയാർഥികളായി എത്തുന്നത്. ഇവരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്.
നേരത്തെ ഹോണ്ടുറാസ്, ചിലി, കൊളംബിയ, ജോർദാൻ, തുർക്കി രാജ്യങ്ങൾ ഇസ്രായേലിൽനിന്നുള്ള നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുകയും ബൊളീവിയ നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു
ആഗസ്റ്റ് 20ന് ഛാഡ് തലസ്ഥാനപായ ജാമിനയിൽ ആരംഭിക്കുന്ന ദേശീയ അനുരഞ്ജന ചർച്ചകൾക്കുള്ള അടിത്തറയാണ് 42 ഓളം വിമത ഗ്രൂപ്പുകളും സൈനിക ഭരണകൂടവും പങ്കാളിയായ സമാധാന കരാർ.
സര്‍ക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍, ട്വീറ്റ് ചെയ്താല്‍ പോലും രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണെന്ന് കപില്‍ സിബല്‍