Light mode
Dark mode
നേരത്തെ വാര്‍ഷിക കരാര്‍ പട്ടികയിൽ നിന്നും താരത്തെ ബി.സി.സി.ഐ തരം താഴ്ത്തിയിരുന്നു.
അന്നത്തെ പുജാരയുടെ ബാറ്റിംഗ് ആസ്ട്രേലിയക്കാരെപ്പോലെയായിരുന്നുവെന്നാണ് മാര്‍ക്കസ് ഹാരിസ് അഭിപ്രായപ്പെട്ടത്.
ഇനി അയാളെ ബാഡ്മിന്റണില്‍ വെല്ലുവിളിച്ച് നോക്കണം. വേഗതയേറിയ കളിയായതിനാല്‍ ചിലപ്പോള്‍ എനിക്ക് ജയിക്കാനാകുമായിരിക്കും. - കൊഹ്ലി പറഞ്ഞു. പുജാരയുമായി നടത്തിയ അഭിമുഖത്തില്‍ തന്നെയായിരുന്നു ഈ തുറന്നു...
ഇറാനി ട്രോഫിയില്‍ ഇരട്ട ശതകം നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് സാഹ. ഇറാനി ട്രോഫിയില്‍ നാലാം ഇന്നിങ്സിലെ ആദ്യ ഇരട്ട ശതകമെന്ന ഖ്യാതിയും താരം കരിയറിലെ ആദ്യ ഇരട്ട ശതകം നേടിയ വിക്കറ്റ്...
നിലവിലുള്ള പരിശീലകന് രവി ശാസ്ത്രി, എംഎല് ജയ്സിംഹ എന്നിവരാണ് മറ്റ് ഇന്ത്യക്കാര്‍. ഒന്നാം ഇന്നിങ്സില്‍ ലങ്കന്‍ പേസിന് മുന്നില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോള്‍ ആശ്വാസവുമായി നങ്കുരമിട്ടത്...
11 ഇരട്ട ശതകങ്ങളുമായി മുന്നിലുണ്ടായിരുന്ന വിജയ് മര്‍ച്ചന്റിനെയാണ് പുജാര മറികടന്നത്. വിജയ് ഹസാരെ, സുനില്‍ ഗവാസ്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ പേരില്‍ പത്ത്വന് മതില് രാഹുല്‍ ദ്രാവിഡിനോട്...
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും റണ്‍ ഔട്ടായതോടെയാണ് ഈ അപഖ്യാതിക്ക് പുജാരഒരു ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും റണ്‍ ഔട്ടാകുന്ന ആദ്യ താരമായി ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്...