Light mode
Dark mode
ശിശുക്ഷേമ സമിതിയിലെ ഒരു കുട്ടി ഇന്നലെ മരിച്ചിരുന്നു
അനുമതിയില്ലാതെ കുട്ടികളെ എത്തിച്ചതിന് സത്യം മിനിസ്ട്രീസിനെതിരെയാണ് നടപടി
2022ലാണ് മക്കളില്ലാത്ത ചക്കുപള്ളം സ്വദേശികളായ ദമ്പതികൾ ഉത്തർപ്രദേശിലുള്ള നിർധന കുടുംബത്തിലെ സ്ത്രീയിൽ നിന്ന് കുട്ടിയെ ഏറ്റുവാങ്ങിയത്
കുട്ടിയെക്കുറിച്ചുള്ള രേഖ മാതാപിതാക്കളുടെ കൈവശം കാണാത്തതിനെത്തുടർന്ന് കുട്ടിയുടെയും പിതാവിന്റെയും രക്തസാമ്പിളുകൾ ശേഖരിച്ചു
ഭാരവാഹികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമ സംരക്ഷണ സമിതി ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി