കേരളാ ബ്ലാസ്റ്റേഴ്സിനെ സ്വന്തമാക്കാന്‍ ചിരഞ്ജീവിയും നാഗാര്‍ജുനയും
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെയും പി.വി.പി. ഗ്രൂപ്പിന്റെയും സംയുക്ത ഉടമസ്ഥാവകാശത്തിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യ രണ്ടു സീസണുകളില്‍ കളിച്ചത്.ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളാ ക്ലബ്...