Light mode
Dark mode
സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ, വീരേന്ദർ സെവാഗ് എന്നിവർക്ക് ശേഷം ഇന്ത്യയിൽ നിന്ന് ഏകദിനത്തിൽ ഇരട്ടശതകം നേടുന്ന നാലാമത്തെ താരമാണ് കിഷൻ
കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിന്റെ ഭാഗമായിരുന്ന ഗെയിലിന് കാര്യമായ ചലനങ്ങളുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
42-കാരനായ ഗെയ്ൽ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റെഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പഞ്ചാബ് കിങ്സ് ടീമുകൾക്കായി വിവിധ സീസണുകളിൽ കളിച്ചിട്ടുണ്ട്
തന്റെ ജന്മനാടായ ജമൈക്കയിൽ വെച്ച് വിടവാങ്ങൽ മത്സരം കളിച്ചാവും അവസാനം എന്ന് ഗെയ്ൽ വ്യക്തമാക്കി
നിരവധി താരങ്ങളാണ് ക്രിസ് ഗെയിലിന്റെ ട്വീറ്റിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്
ക്രിസ് ഗെയിലിനും ആരോണ്‍ ഫിഞ്ചിനും സാധിക്കാതെ പോയൊരു റെക്കോര്‍ഡ് നേടിയിരിക്കുകയാണ് സുബോധ് ഭാട്ടി എന്ന ഡല്ഹിക്കാരന്.
ഓസ്ട്രേലിയയിലെ മൾഗ്രേവ് ക്രിക്കറ്റ് ക്ലബ് ആണ് ലോക ക്രിക്കറ്റിലെ ഏറ്റവും സംഹാരശേഷിയുള്ള മൂന്ന് താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കം നടത്തുന്നത്