പുകയില ഉത്പന്നങ്ങള്‍ക്കൊപ്പം മിഠായി വില്പന വേണ്ടെന്ന് കേന്ദ്രം
സെപ്തംബര്‍ 21ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്കുട്ടികള്ക്കിടയിലെ ലഹരിമരുന്ന് ഉപയോഗം തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍....