Light mode
Dark mode
Britain will be the first G7 country to end its reliance on fossil fuel to produce electricity.
മീഥേൻ വാതകം അടിഞ്ഞുകൂടിയതാണ് സ്ഫോടനത്തിന് കാരണമെന്ന് തുർക്കിയയിലെ ഖനന തൊഴിലാളി യൂണിയൻ പറഞ്ഞു.
കൽക്കരി ട്രയിനുകളുടെ യാത്ര സുഗമമാക്കാനാണ് നീക്കം
രാജ്യം നേരിടുന്ന കൽക്കരി പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം
രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ കൽക്കരി ക്ഷാമം രൂക്ഷമാണ്. 13 താപ വൈദ്യുതി നിലയങ്ങൾ പൂർണമായും പ്രവർത്തനം നിർത്തി. 80 ശതമാനം താപവൈദ്യുതി നിലയങ്ങളിലും അഞ്ച് ദിവസത്തേക്കുള്ള കൽക്കരി മാത്രമാണുള്ളത്.
പ്രതിസന്ധി നേരിടാന്‍ റെയില്‍വെ, കല്‍ക്കരി, ഊര്‍ജ്ജ മന്ത്രിമാര്‍ അടങ്ങുന്ന സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ യുപി, പഞ്ചാബ്, രാജസ്ഥാന് സംസ്ഥാനങ്ങള്‍ പവര്‍കട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
കല്‍ക്കരി ഉപയോഗിക്കുന്ന 135 താപവൈദ്യുതി നിലയങ്ങളാണു രാജ്യത്തുള്ളത്
പകുതിയിലധികം നിലയങ്ങളിലും അടുത്ത ദിവസങ്ങളിൽ പ്രവർത്തനം നിലക്കുമെന്നാണ് വിവരം