Light mode
Dark mode
ശാഖക്ക് കാവല്‍ നില്ക്കാന് തോന്നിയാല്‍ കൂട്ടിന് കെപിസിസി പ്രസിഡന്റ് ഉണ്ടെന്നും റിയാസ് പറഞ്ഞു
288 സീറ്റിൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസ് 102 സീറ്റുകളിൽ മത്സരിക്കുമ്പോൾ മഹായുതി സഖ്യത്തിന്റെ ഭാഗമായ ബിജെപി 148 സീറ്റുകളിലാണ് മത്സരിക്കുന്നത്.
ഉമ്മൻ ചാണ്ടി പോയതോടെ കോൺഗ്രസ് ഇല്ലാതായെന്ന് എ.കെ ഷാനിബ്
പാർട്ടിയിൽ ശബ്ദമില്ലാത്ത ഒരുപാട് പേർക്ക് ഇനി ശബ്ദം വരാൻ പോവുകയാണ് എന്നും സരിൻ പറഞ്ഞു
തെരഞ്ഞെടുപ്പിൽ ഇവിഎമ്മുകളുടെ ദുരുപയോഗം നടക്കുന്നുണ്ടെന്നാണ് തൻ്റെയും അഭിപ്രായമെന്നും സിബൽ
കർഷകരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു നീക്കവും കോൺഗ്രസ് നടത്തിയിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി
ഇലക്ടറല്‍ ബോണ്ടിനെതിരെ സിപിഎം കോടതിയെ സമീപിച്ചതില്‍ രാഹുല്‍ഗാന്ധിക്ക് അസ്വസ്ഥതയുണ്ടെന്നും ഇ പി ജയരാജന് പറഞ്ഞു.
മുസ്ലിംകൾ ബാബരി മസ്ജിദ് പ്രദേശം വിട്ടുനൽകുകയായിരുന്നുവെങ്കിൽ അത് സന്തോഷകരമാകുമായിരുന്നുവെന്ന് തരൂർ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു
ബി.ജെ.പി അംഗം രമേശ് ബിധുഡി, ഡാനിഷ് അലിക്കെതിരെ വംശീയമായി ആക്ഷേപം ചൊരിഞ്ഞപ്പോഴും മായാവതി മൗനം പാലിച്ചിരുന്നു
ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപായി കോൺഗ്രസിൽ അടിമുടി അഴിച്ചുപണി ആവശ്യമാണ് എന്നും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്.
200 മണ്ഡലങ്ങളുള്ള രാജസ്ഥാനിൽ കോൺഗ്രസിന് 167 ഉം ബിജെപിക്ക് 76ഉം സ്ഥാനാർത്ഥികളെ ഇനിയും പ്രഖ്യാപിക്കാനുണ്ട്
രാജ്യ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സംസ്ഥാന സർക്കാറിന് ഐഐഎം നടത്തിയ പരിപാടിയായിരുന്നു ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ 'ഗിഫ്റ്റ്'
കോണ്‍ഗ്രസിനെതിരെ നിയമനടപടിക്കൊരുങ്ങി ഫോണ്‍ പേ
'കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ല, കെ.പി.സി.സി പ്രസിഡന്റ് പോലും ബി.ജെ.പിയിലേക്ക് പോകുമെന്നാണ് പറയുന്നത്'
മോദിയെന്ന ശക്തനായ പ്രതിയോഗിക്ക് മുന്നില്‍ രാഷ്ട്രീയ ചുവടുറപ്പിക്കാന്‍ പാടുപെടുകയായിരുന്ന രാഹുലിന് രക്തസാക്ഷി പരിവേഷം നേടിയെടുക്കാന്‍ അയോഗ്യനാക്കിയ നടപടിയിലൂടെ സാധിച്ചു എന്ന് വിലയിരുത്തപ്പെടുന്നുണ്ട്....
ആറ് വർഷം അത് വെബ്സൈറ്റിൽ ഉണ്ടായിരുന്നു. എന്നാൽ ചിത്രം വൈറലായതോടെ അത് ഡിലീറ്റ് ചെയ്തു.
ഖാര്‍ഗെയോട് തനിക്ക് ബഹുമാനമുണ്ടെന്ന് പറഞ്ഞാണ് സെയ്ഫുദ്ദീന്‍ സോസ് ശശി തരൂരിനെ പ്രശംസിച്ചത്
ബിജെപി സ്ഥാനാർഥിയെ 273 വോട്ടുകൾക്കാണ് കോൺഗ്രസ് പരാജയപ്പെടുത്തിയത്.
മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജിയാണ് കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാന ആണി.
ഇന്ദിരാ ഗാന്ധിയും ജവഹർലാർ നെഹ്റുവും കൊണ്ടുവന്ന സാമ്പത്തിക നയങ്ങളിലേക്ക് പാർട്ടി തിരികെപ്പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.