കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കാത്തതിനെതിരെ കോടതിയില്‍ ഹരജി
പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷന്‍ അനില്‍ തോമസാണ് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കാത്തതിനെതിരെ ഹൈക്കോടതിയില്‍ ഹരജി. പത്തനംതിട്ട...