Light mode
Dark mode
2024ൽ ബിജെപിയെ അധികാരത്തിൽ നിന്നിറക്കാൻ വിശ്രമമില്ലാതെ പണിയെടുക്കണം.
കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ യോജിച്ച മുന്നേറ്റം വേണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രവർത്തകസമിതിയുടെ ആദ്യദിന ചർച്ചകൾ.
സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അടക്കം 39 പേരാണ് പ്രവർത്തക സമിതിയിലുള്ളത്.
പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി റായ്പൂരിൽ ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം
സി.ഡബ്ല്യു.സി തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് അത്തരം വ്യക്തിപരമായ മോഹങ്ങളില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
എങ്ങനെ പ്രവർത്തിക്കണം എന്ന് നേതൃത്വത്തെ പഠിപ്പിക്കാൻ താൻ ഇല്ലെന്നും തരൂർ
വൈകിട്ട് നാലിന് എഐസിസി ആസ്ഥാനത്താണ് യോഗം