Light mode
Dark mode
തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.പ്രശാന്തിനെയാണ് ശിക്ഷിച്ചത്
'ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് അമ്മ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു'
കാനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഹോട്ടൽ ജീവനക്കാരിയെ സുനിത മര്‍ദിച്ചെന്നാണ് പരാതി.
കേസിലെ പ്രതിയായ സതീഷ് കുമാർ കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണത്തിൽനിന്ന് കൗൺസിലർമാർ പങ്ക് പറ്റിയെന്നാണ് ഇഡിയുടെ ആരോപണം
തിരുവനന്തപുരം കഴക്കൂട്ടം ഭാഗത്ത് 'പ്രതിരോധ യാത്ര'യുമായെത്തിയപ്പോഴാണ് സിപിഎം കൗൺസിലർ എൽ.എസ്. കവിതയുടെ വീട്ടുകാർ പ്രതിഷേധമുയർത്തിയത്