- Home
- cowin
India
11 Jun 2021 9:34 AM GMT
വിവരങ്ങൾ സുരക്ഷിതം; കോവിൻ പോർട്ടൽ ഹാക്ക് ചെയ്തെന്ന വാർത്തകൾ തള്ളി കേന്ദ്രം
കോവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യാനുള്ള കോവിൻ പോർട്ടൽ ഹാക്ക് ചെയ്യപ്പെട്ടുവെന്ന റിപോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ. വിവരങ്ങളെല്ലാം സുരക്ഷിതമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു....