Light mode
Dark mode
ഏപ്രിൽ രണ്ട് മുതല്‍ ആറ് വരെ മധുരയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്
പ്രകാശ് കാരാട്ടിന് പാർട്ടി കോർഡിനേറ്ററുടെ ചുമതല നൽകി
ഇത്തവണ സി.പി.എം 52 സീറ്റില്‍ മത്സരിച്ചപ്പോള്‍ നാലെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്
മൂന്നു ദിവസം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്
കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെങ്കിലും ത്രികോണ മത്സരം ഉണ്ടാകുമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തൽ
കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ കേന്ദ്രകമ്മറ്റി യോഗമാണിത്
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കുന്നില്ല