ഒമാനിലെ സുവൈഖിൽ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
സന്ദര്‍ശക വിസയില്‍ എത്തി ഒമാനിലെ സുവൈഖിൽ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.തിരുവില്ലുവാമല മലേശമംഗലം പറമ്പത്ത് വീട്ടില്‍ പി.എൻ അനീഷ് കുമാര്‍ ആണ് ഹൃദയാഘാതത്തെ തുടർന്ന്...