Light mode
Dark mode
ആളുകൾക്ക് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കാൻ മെസേജുകളും മറ്റ് സന്ദേശങ്ങളും വരുന്ന പശ്ചാത്തലത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്
ക്രിപ്റ്റോ ട്രേഡിങിൽ മുഴുവൻ സമയവും ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി കോളേജ് പഠനം പോലും ഉപേക്ഷിച്ചു. ബിസിഎ അവസാന സെമസ്റ്റർ ആയപ്പോഴാണ് പഠനം നിർത്തിയത്
ആറ് തരം ക്രിപ്റ്റോ കോയിനുകള്‍ സ്വീകരിക്കും
ഇവയുടെ കൈമാറ്റം വഴി ലഭിക്കുന്ന വരുമാനത്തിനാണ് 30 ശതമാനം നികുതി കേന്ദ്രസർക്കാർ ബജറ്റിൽ ചുമത്തിയിരിക്കുന്നത്
ക്രിപ്റ്റോ ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരതക്ക് ധനസഹായം നൽകുന്നതും തടയണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
ബാംഗ്ലൂർ ആസ്ഥാനമായി ലോങ്ങ് റിച്ച് എന്ന പേരിൽ കമ്പനി രൂപീകരിച്ച് ആയിരത്തിൽ ഏറെ പേരിൽ നിന്നും പണം തട്ടിയെടുത്തു എന്നാണ് കേസ്
വൻകിടവിതരണക്കാരനായ ശ്രേയസ് നായർക്ക് മയക്കുമരുന്നിനുള്ള ഓർഡർ കിട്ടിയത് ഡാർക് വെബിലൂടെയും പെയ്മൻറ് കിട്ടിയത് ബിറ്റ്കോയിനിലൂടെയുമാണെന്ന് എൻ.സി.ബി പറയുന്നു
ബിറ്റ്കോയിൻ കൂടാതെ 11000 ക്രിപ്റ്റോകോയിനുകളാണ് മാർക്കറ്റിലുള്ളത്. ഇവയെല്ലാം ആൾട്ട്കോയിനുകളാണ്.
കഴിഞ്ഞദിവസമാണ് ദുബൈ സർക്കാർ ദുബൈ കോയിൻ എന്ന പേരിൽ ഔദ്യോഗിക ക്രിപ്റ്റോ കറൻസി പുറത്തിറക്കി എന്ന വാർത്തകൾ അന്താരാഷ്ട്രതലത്തിൽ തന്നെ വ്യാപകമായി പ്രചരിച്ചത്