Light mode
Dark mode
വൈകീട്ട് ഏഴു മുതൽ പുലർച്ചെ അഞ്ചു വരെയാണ് പരിഷ്കരിച്ച സമയം.
പ്രക്ഷോഭം ശക്തമായ അനന്തനാഗും പുല്‍വാമയും അടക്കമുള്ള സ്ഥലങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്കശ്മീരില് 6 സ്ഥലങ്ങളില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രക്ഷോഭം ശക്തമായ അനന്തനാഗും പുല്‍വാമയും അടക്കമുള്ള...
ഈദ് ദിനത്തിനോടനുബന്ധിച്ച് ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കണ്ട് കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് കശ്മീരിലെങ്ങും ഏര്പ്പെടുത്തിയിരിക്കുന്നത്കശ്മീരില് സൈന്യവും ജനക്കൂട്ടവും തമ്മിലുള്ള ഏറ്റുമുട്ടല്‍...
കുട്ടിയുടെ മരണത്തെ തുടര്‍ന്ന് നൂറുകണക്കിന് പേര് പങ്കെടുത്ത പ്രതിഷേധ സമരത്തിനു നേര്‍ക്ക് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചുകശ്മീരില് പ്രതിഷേധക്കാര്‍ക്കു നേരെ സുരക്ഷാ സേന നടത്തിയ പെല്ലറ്റ്...