- Home
- cv denny
Videos
12 Oct 2018 5:33 AM GMT
മാനസിക രോഗിയായ മകള്‍ക്കും നിത്യരോഗിയായ മകനുമൊപ്പം കാറ്റ് തകര്‍ത്ത വീടിന് മുന്നില്‍ നെഞ്ചുലഞ്ഞ് 76കാരിയായ ഒരമ്മ
രോഗങ്ങളും കഷ്ടപ്പാടുകളും വേട്ടയാടുന്ന ഈ കുടുംബത്തിന് ആകെ യുണ്ടായിരുന്ന കൂരയാണ് ശക്തമായ കാറ്റില്‍ നിലം പൊത്തിയത്. ഇതോടെ നിസ്സഹായാവസ്ഥയിലായിരിക്കുകയാണ് കുഞ്ഞിയുടെയും കുടുംബത്തിന്റെയും ജീവിതം.