Light mode
Dark mode
പറഞ്ഞ കാര്യങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരം കയ്യിലുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
എം.വി.ഗോവിന്ദൻ്റെ പ്രസ്താവന കലാപാഹ്വാനമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.
എറണാകുളം സിജെഎം കോടതിയിലാണ് മാനനഷ്ടകേസ് നൽകുക
ഗുജറാത്ത് സർക്കാറിനും സുപ്രിംകോടതി നോട്ടീസ് അയച്ചു
പരാതിക്കാരനായ ബി.ജെ.പി എംഎൽഎ പൂർണേഷ് മോദി തടസ ഹരജി നൽകിയിട്ടുണ്ട്
ശിക്ഷാവിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് രാഹുൽ അപ്പീൽ സമർപ്പിച്ചത്.
രാഷ്ട്രീയത്തിൽ ശുദ്ധീകരണം ആവശ്യമുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി
സൂറത്ത് കോടതി വിധിച്ച ശിക്ഷയില്‍ സ്റ്റേ ലഭിച്ചില്ല
മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ മാർച്ച് 23 നാണ് സൂറത്ത് കോടതി സൂറത്ത് കോടതി രാഹുൽഗാന്ധിയെ ശിക്ഷിച്ചത്
സുധാകരന് നിയമനടപടി സ്വീകരിച്ചാല്‍ നേരിടുമെന്ന് എം.വി ഗോവിന്ദന്
2019ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ നടത്തിയ പരാമർശം മോദി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്
വേനലവധിക്ക് ശേഷം വിധി പറയുമെന്ന് ഗുജറാത്ത് ഹൈക്കോടതി
കോടതി കുറ്റവിമുക്തനാക്കുകയോ ശിക്ഷാ ഇളവ് നൽകുകയോ ചെയ്താൽ രാഹുലിന് എം.പി സ്ഥാനം തിരികെ ലഭിക്കും
രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജി ഹൈക്കോടതി ജസ്റ്റിസ് ഹേമന്ത് പ്രച്ഛകാണ് പരിഗണിച്ചത്
കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപേക്ഷ നേരത്തെ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു
വിധി റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം
മുസ്ലിമിനെ മർദിച്ചതിൽ സന്തോഷം ഉണ്ടെന്ന് സവർക്കർ എഴുതിയിട്ടുണ്ടെന്ന രാഹുലിന്റെ പരാമർശം ചൂണ്ടികാട്ടിയാണ് ഹരജി
ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ 8 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഹുലിന് വിലക്കുണ്ടാകും
സത്യവിരുദ്ധമായ സംഗതി മനഃപൂര്‍വം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നു കാട്ടിയാണ് മാനനഷ്ടക്കേസ്.
സിസോദിയക്കെതിരെ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാനായി ഈ മാസം ആദ്യം ശർമ കോടതിയിൽ ഹാജരായിരുന്നു.