ടൈംസ് നൌവിനും അര്‍ണബ് ഗോ സ്വാമിക്കും സാകിര്‍ നായികിന്റെ വക്കീല്‍ നോട്ടീസ്
നഷ്ടപരിഹാരമായി 500 കോടി രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം സിവിലായും ക്രിമിനലുമായ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ പറയുന്നു.ടൈംസ് നൌ ചാനലിനും, അര്‍ണബ് ഗോ സ്വാമിക്കുമെതിരെ ഇസ്ലാമിക...