Light mode
Dark mode
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഏഴ് ദിവസത്തേക്കാണ് ഡൽഹിയിലെ വിചാരണക്കോടതി ജാമ്യം അനുവദിച്ചത്.
കൊൽക്കത്ത ഹൗറയിലെ ചേരിപ്രദേശത്തുള്ള ഒരു കുടിലിൽ നാലു മക്കൾക്കൊപ്പമാണിപ്പോൾ സുൽത്താന ബീഗം കഴിയുന്നത്
ബിജെപി പ്രവർത്തകനായ തിരുപ്പതി നരസിംഹ മുരാരിയാണ് ഹർജി നൽകിയത്
The court reportedly directed Baba Ramdev to remove the offending content from social media within three days.
കോവിഡ് കാലത്ത് ഉൾപ്പെടെ ജോലി ചെയ്തവരെ ഒഴിവാക്കിയത് ന്യായമല്ലെന്ന് കോടതി
ധന്യ നല്കിയ മാനനഷ്ടക്കേസിലാണ് ജസ്റ്റിസ് വികാസ് മഹാജന് ഇടക്കാല ഉത്തരവിട്ടത്
The Delhi High Court said that the trial court did not apply its mind to the material submitted by the ED
The vacation bench of Justice Sudhir Kumar Jain reportedly said that it is reserving the matter for a detailed order, which will be pronounced in two to three days
ഋഷിവര്യനായ മഹന്ത് നാഗ ബാബ ഭോല ഗിരിയുടെ പിൻതുടർച്ചക്കാരനായ അവിനാഷ് ഗിരി എന്നയാൾ സമർപ്പിച്ച ഹരജിയിലാണ് കോടതി നിരീക്ഷണം
യമുന നദിക്കരയിലെ കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും പൊളിച്ചുനീക്കിയാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ശിവനായിരിക്കുമെന്ന് കോടതി നിരീക്ഷിച്ചു
സ്ഥലം ഭഗവാൻ ഹനുമാന്റേതാണെന്നും ഹനുമാന്റെ അടുത്ത സുഹൃത്തായാണ് താൻ വന്നിരിക്കുന്നത് എന്നുമായിരുന്നു ഹരജിക്കാരന്റെ വാദം
വ്യാജ സന്ദേശങ്ങൾ തടയുകയാണ് നിയമഭേദഗതിയുടെ ലക്ഷ്യമെന്ന് കേന്ദ്രം
ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ നരേന്ദ്ര മോദി വോട്ട് തേടിയെന്നു ചൂണ്ടിക്കാട്ടിയാണു നടപടി ആവശ്യപ്പെട്ടിരിക്കുന്നത്
ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാളിന്റെ ഹരജിയിലാണ് കോടതി നിരീക്ഷണം
മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്‍പ്പര്യ ഹരജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉൾപ്പെടെ കോൺഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് കോടതിയിൽനിന്ന് തിരിച്ചടിയുണ്ടായത്.
ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തിയാണ് ഡി.ഡി.എ നടപടിയെന്നു വിമർശനം ഉയർന്നിരുന്നു
2018-19 സാമ്പത്തിക വർഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും അക്കൗണ്ടുകൾ മരവിപ്പിച്ചത്.
തനിക്കു വന്ധ്യതയുള്ളതിനാൽ കുട്ടി തന്റേതല്ലെന്നു വാദിച്ചാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്
റിമാൻഡ് ചെയ്ത വിചാരണക്കോടതിയുടെ ഡിസംബർ 21-ലെ വിധിയുടെ നിയമസാധുത ചോദ്യം ചെയ്താണ് നീലം ആസാദ് ഹൈക്കോടതിയെ സമീപിച്ചത്.