Light mode
Dark mode
യൂറോ കപ്പില്‍ ജൂണ്‍ 12-ന് നടന്ന ഡെന്മാര്ക്ക് - ഫിന്‍ലന്‍ഡ് മത്സരത്തിനിടെയാണ് എറിക്സണ് മൈതാനത്ത് കുഴഞ്ഞുവീണത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ മൈതാനത്ത് ടീം ഡോക്ടര്‍മാരടക്കം നടത്തിയ...
92ഇല് വൈൽഡ് കാർഡ് എന്‍ട്രിയില്‍ എത്തി കിരീടവുമായി മടങ്ങി ലോകത്തെ അത്ഭുതപ്പെടുത്തിയ ഡച്ച് ചരിത്രം ആവര്‍ത്തിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോള്‍ ലോകം
തോമസ് ഡെലാനി, കാസ്പർ ഗോൽബർ എന്നിവരാണ് ഡെന്മാർക്കിനുവേണ്ടി ഗോൾ നേടിയത്. ഗോളടിയന്ത്രം പാട്രിക് ഷിക്ക് ചെക്ക് റിപബ്ലിക്കിന്റെ ആശ്വാസ ഗോൾ നേടി
കാസ്പെര്‍ ഡോല്‍ബെര്‍ഗ് ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ മൂന്നാം ഗോള്‍ ജോക്കിം മഷീലിന്റെ വകയായിരുന്നു. കളിയുടെ അവസാന മിനുറ്റിലായിരുന്നു നാലാം ഗോള്‍.
തോല്‍വിയോടെ റഷ്യ ഗ്രൂപ്പില്‍ നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി
സസ്പെൻഡ് ചെയ്ത ഈ മത്സരം പൂർത്തിയാക്കാൻ ഡെന്മാർക്ക് താരങ്ങൾ തയ്യാറായിരുന്നുവെന്നാണ് യുവേഫ പറഞ്ഞത്
എറിക്സണിന്റെ സ്വകാര്യത സംരക്ഷിക്കാൻ സഹതാരങ്ങൾ നടത്തിയ ശ്രമങ്ങൾക്ക് ലോകം കൈയ്യടിക്കുക കൂടി ചെയ്തതോടെയാണ് ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച മാധ്യമങ്ങള്‍ പ്രതിരോധത്തിലായത്
ഹൃദയസ്തംഭനമുണ്ടായ താരങ്ങള്‍ക്ക് പിന്നീട് മത്സരങ്ങളില്‍ നിന്ന് ഇറ്റലി വിലക്കേര്‍പ്പെടുത്തുമെന്ന് പ്രമുഖ കാർഡിയോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നുണ്ട്
സിമോണ്‍ നടത്തിയ പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങളാണ് എറിക്സന്റെ ജീവന് തിരിച്ചുകിട്ടാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍
പരാജയത്തില്‍ ഡാനിഷുകാര്‍ വിഷമിച്ചുകാണില്ല. കാരണം എറിക്സണ് തിരിച്ചുകിട്ടിയ മിടിപ്പിനോളം വലുതല്ലായിരുന്നു അവര്ക്കാ മത്സരഫലം.