ഡോ. ആസാദ് മൂപ്പനെ ദുബൈയിലെ അമിറ്റി യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു
ആതുരസേവനരംഗത്തെ പ്രശസ്തനായ പ്രവാസി മലയാളി ഡോ. ആസാദ് മൂപ്പനെ ദുബൈയിലെ അമിറ്റി യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ജീവകാരുണ്യ പ്രവർത്തനരംഗത്തെ സംഭാവനകൾ മാനിച്ചാണ് ദുബൈ അമിറ്റി യൂനിവേഴ്സിറ്റി...