Light mode
Dark mode
രാവിലെ നടക്കാനിറങ്ങിയ നായ ക്ഷീണിതയായത് കണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്
തന്റെ 13.7 മില്യണ്‍ വരുന്ന ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുമായി ഗ്രേസിന്റെ സുഖവിവരങ്ങള്‍ ദൃശ്യങ്ങളടക്കം പങ്കുവയ്ച്ചിട്ടുണ്ട് രാജകുമാരന്
അഹമ്മദാബാദിലെ നിക്കോൾ ഏരിയയില്‍ വച്ചായിരുന്നു അബ്ബിയുടെ ജന്മദിനാഘോഷം
കഠിന പ്രയത്നത്തിന്റെ ഫലമായി അപകടത്തില്‍ പെട്ട മറ്റുള്ളവര്‍ക്കും പെട്ടെന്ന് വൈദ്യസഹായം ലഭിച്ചു
സാഗര്‍ വിശ്വാസ് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്
ഒരു വർഷത്തിനിടെ ജില്ലയിൽ നിരവധി പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്
തളർന്നു കിടപ്പിലായ കുഞ്ഞൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയിൽ അവനെ പരിചരിക്കുകയാണ് സീത. മരുന്നും ഭക്ഷണവുമെല്ലാം ദ്രവ രൂപത്തിലാക്കി അമ്മയുടെ വാത്സല്യവും ചാലിച്ച് സീത നൽകും
കണ്ടാലറിയുന്ന ഇരുപതോളം പേർക്കെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്
ഈ നായക്കൾ ഇതിനു മുമ്പും പലരേയും കടിച്ചു പരിക്കേൽപിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് ഉടമകൾക്ക് താക്കീത് നൽകിയിരുന്നു.
പേ വിഷ ബാധ മറികടക്കാനുള്ള വാക്സിൻ എടുത്ത ശേഷവും മരണം റിപ്പോർട്ട് ചെയ്യുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു
മോഹന്‍ലാലിന്റെ ചെന്നൈയിലെ വീടിന് സമീപമുള്ള കടലില്‍ വച്ചാണ് സംഭവം നടന്നിരിക്കുന്നത്
ഈ വർഷം ജൂൺ മുതൽ സെപ്തംബർ വരെ 2000 വളർത്തു മൃഗങ്ങളാണ് എയർ ഇന്ത്യ വിമാനത്തിൽ പറന്നത്.
ബിബികുളത്തുള്ള ഇന്‍കം ടാക്സ് ഓഫീസിന്റെ സമീപത്താണ് കുഞ്ഞിന്റെ തലയുമായി ഓടുന്ന നായയെ കണ്ടത്
സ്കോട്ട്ലാന്‍ഡിലെ ഗ്ലാസ്ഗോ നഗരത്തില്‍ നിന്നുള്ള കാഴ്ചയാണ് നായപ്രേമികളുടെ മനസ് നിറയ്ക്കുന്നത്
നായയെ കാറിന് പിന്നിൽ കെട്ടിയിരുന്നത് അറിഞ്ഞില്ലെന്നാണ് യുവാവിന്റെ മൊഴി
നായയെ അടിച്ചുകൊന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്
'സല്യൂട്ട് അടിക്കെടെ....ഞാന്‍ ഇവിടുത്തെ മേയറാ.' എന്നായുന്നു ചിത്രത്തിന് മറ്റൊരാള്‍ നല്കിയ കമന്റ്
അടിമലത്തുറയില്‍ ഇക്കഴിഞ്ഞ 28ന് രാവിലെ ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെയാണ് മൂന്നംഗസംഘം അടിച്ചുകൊന്നത്.
തോണിയുടെ അടിയിൽ വിശ്രമിച്ചിരുന്ന നായയെ മൂന്ന് പേർ ചേർന്ന് ക്രൂരമായി തല്ലി കൊല്ലുകയായിരുന്നു. ശേഷം ചൂണ്ടകൊളുത്തിൽ കെട്ടിവലിച്ചു കെട്ടി തൂക്കിയിട്ടു.
മനുഷ്യരേ, നിങ്ങൾക്കിതാ ഒരു നല്ല പാഠം എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്