- Home
- dreadful chapters
Cricket
23 Sep 2018 5:37 AM
റാഷിദ് ഖാന്റെ പ്രകോപനമാണ് ജയിപ്പിച്ചതെന്ന് പാക് ആരാധകര്‍, മൂന്നു താരങ്ങള്‍ക്ക് ഐ.സി.സിയുടെ ശിക്ഷ
റാഷിദ് ഖാന്റെ രണ്ടാം പന്ത് ആസിഫ് അലി സിക്സറടിച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ അലിയുടെ വിക്കറ്റ് തെറിപ്പിച്ച റാഷിദ് ഖാന് തിരിച്ചടിച്ചു. ആഹ്ലാദ പ്രകടനത്തിനിടെ പവലിയനിലേക്ക് വിരലുകൊണ്ട്