Light mode
Dark mode
സുസ്ഥിര വികസനവും ക്ലീൻ എനർജി ഉപഭോഗവും ഉയർത്തികാട്ടുന്നതിനുള്ള സേനയുടെ പ്രതിബന്ധതയുടെ ഭാഗമായാണ് നടപടി
കേന്ദ്ര മാനദണ്ഡം 2019 ല്‍ മാറ്റിയതിന് ശേഷം 2020ലാണ് കെ.എസ്.ഇ.ബി ചാർജിംഗ് സ്റ്റേഷന് സ്ഥാപിക്കാന്‍ ടെന്‍ഡർ വിളിക്കുന്നത്
2030 ഓടെ രാജ്യത്തെ മൊത്തം വാഹനങ്ങളില്‍ 35 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ ആക്കാനാണ് പദ്ധതി.
കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായാണ് വിമാനത്താവളത്തിൽ കൂടുതൽ വാഹനങ്ങൾ വൈദ്യുതിയിലേക്ക് മാറുന്നത്.
പെട്രോൾ-ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും തീപിടിച്ചാൽ അത് വളരെ വേഗത്തിൽ പടരും ഇതിന് കാരണം, ബാറ്ററികളിൽ തീപടരാനുള്ള രാസവസ്തുക്കൾ ഉള്ളതാണ്.
ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ് ബ്രാന്റുകളായ ഹീറോ, മഹീന്ദ്ര, പിയാജിയോ എന്നിവരുമായി ചേര്‍ന്നാണ് ഫ്ലിപ്പ്കാര്‍ട്ട് പദ്ധതി ആവഷ്ക്കരിക്കുന്നത്.