Light mode
Dark mode
ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടറിൽ ട്രാക്ഷൻ കൺട്രോൾ ഇടംപിടിക്കുന്നത്
2023 ഫെബ്രുവരിയിൽ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ വാഹനം പൂർണമായും നശിച്ചു
കുറഞ്ഞ നിരക്കിൽ ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാക്കുന്നത് പെട്രോൾ സ്കൂട്ടറുകൾക്ക് വെല്ലുവിളിയുയർത്തും
ചാർജ് ചെയ്യുന്നതിനിടയിൽ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
2026 ഓടെ പ്രതിവര്‍ഷം 1.5 ദശലക്ഷം യൂണിറ്റ് സകൂട്ടര്‍ വില്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
എസ് 1, എസ്1 പ്രോ എന്നീ മോഡലുകളാണ നിലവിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. യഥാക്രമം 99,999 രൂപയും 1,29,999 രൂപയുമാണ് വില.
ഒല എസ്1 ന് ഒരു ലക്ഷം രൂപയും എസ്1 പ്രോയ്ക്ക് ഒന്നരലക്ഷം രൂപയുമാണ് വില.
ഹീറോ ഇലക്ട്രിക് , ഓകിനാവ , ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ആമ്പിയർ, ഏഥർ, എന്നിവയാണ് രാജ്യത്ത് വിപണിയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ