Light mode
Dark mode
ഒരു സാധാരണ ആപ്പിൾ സ്റ്റോറിൽ തന്നെ 100 ജീവനക്കാരുണ്ടാകാറുണ്ട്
ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലായി സേവനമനുഷ്ടിച്ച 12 പേരെയാണ് ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജ്മെന്റ് ആദരിച്ചത്
വിതരണ തൊഴിലാളികൾ, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ, ടെക്നോളജി സ്റ്റാഫ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു
ഈ ആഴ്ചയോടെ 10,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ നീക്കമെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു
ജീവനക്കാരെ താനല്ല മർദിച്ചതെന്ന് കമ്പനിയുടമ എൽദോ ജോസഫ് അലക്സാണ്ടർ
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഉടമയുടെ ഉറപ്പ്.
അപകടമുണ്ടായ ഉടനെ ബസ് നിർത്തിയിരുന്നുവെന്നും പിറകെ വന്നവർ ഒമ്പതാം ക്ലാസുകാരനെ ആശുപത്രിയിൽ കൊണ്ടു പോയതുകൊണ്ടാണ് ജീവനക്കാർ ഇറങ്ങാതിരുന്നതെന്നും കൊട്ടാരക്കര ഡിപ്പോ ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർ
കേസിന്റെ വിശദാംശങ്ങൾ തേടിയ ഹൈക്കോടതി നാളെ ഉച്ചയ്ക്ക് വിഷയം പരിഗണിക്കും
തുടർച്ചയായ രണ്ടാം വർഷമാണ് കമ്പനി ജീവനക്കാർക്ക് നീണ്ട അവധി നൽകുന്നത്
പ്രതികൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പാണ് കൂട്ടിച്ചേർത്തത്.
കോവിഡ് മഹാമാരിക്കാലത്ത് വർക്ക് ഫ്രം ഹോം നടപ്പിലായ ശേഷമാണ് 'മൂൺലൈറ്റിങ്' വ്യാപകമായത്
കുവൈത്തില്‍ വ്യാജ വിരലടയാളം പതിച്ച് കൃത്രിമം കാണിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് അധികൃതര്‍. മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നൂറോളം ജീവനക്കാരെ കൃത്രിമ ഹാജര്‍...
സെക്രട്ടേറിയറ്റിന് മുന്നിൽ ജീവനക്കാർ ഇന്ന് ശയന പ്രദക്ഷണം നടത്തും
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും.
ദീർഘകാല അവധിയെടുക്കുന്ന ജീവനക്കാർക്ക് പകുതി ശമ്പളം നൽകുന്നതാണ് പദ്ധതി. വാർഷിക ഇൻക്രിമെൻറ്, പെൻഷൻ എന്നിവയെ ഫർലോ ലീവ് ബാധിക്കില്ല.
വര്‍ഷത്തില്‍ മുപ്പത് ദിവസത്തെ പൂര്‍ണ്ണ വേതനത്തോട് കൂടിയ മെഡിക്കല്‍ അവധിക്ക് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അവകാശമുണ്ട്
2015 ൽ ആരംഭിച്ച് കാർസ് 24 ന് എല്ലാ സംസ്ഥാനങ്ങളിലും നെറ്റ് വർക്കുണ്ട്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയടക്കം കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായി വന്നിരുന്നു.
തൊഴിലാളി ദിനത്തില്‍ ദുബൈയിലെ ഒരു വിഭാഗം ഡെലിവറി ജീവനക്കാര്‍ നടത്തിയ പണിമുടക്ക് വിജയം കണ്ടു. ഡെലിവറിക്കുള്ള ഡ്രോപ് ഫീസ് വെട്ടിക്കുറച്ച നടപടി ചോദ്യം ചെയ്ത് 'ഡെലിവറൂ' കമ്പനിയിലെ തൊഴിലാളികളാണ്...
ഉദ്യോഗസ്ഥർക്ക് യാത്രാസൗകര്യമൊരുക്കാൻ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു
രാജ്യത്തിനെതിരെയോ സത്യത്തിനെതിരെയോ മീഡിയവൺ വാർത്ത നൽകിയെന്ന് ലോകത്ത് ഒരു ശക്തിക്കും പറയാനാകില്ലെന്ന് മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ