Light mode
Dark mode
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആസ്റ്റണ്‍ വില്ലക്കെതിരെ ചെല്‍സിയുടെ വിജയം.
കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ സിറ്റിയിലെത്തിയ ഹാളണ്ട് ഏഴ് ലീഗ് മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് ഇതിനോടകം നേടിയത്.
സീസണിൽ ആദ്യ അഞ്ച് മത്സരങ്ങളും ജയിച്ച മൈക്കൽ അർടേറ്റയുടെ സംഘത്തെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ ഒന്നിനെതിരെ മൂന്നു ഗോളിനാണ് യുനൈറ്റഡ് തകർത്തത്.
സിറ്റി എതിരില്ലാത്ത നാല് ഗോളിന് ലീഡ്സ് യുണൈറ്റഡിനെ തോൽപിച്ചപ്പോൾ ന്യൂകാസിലിനെതിരെയാണ് ലിവർപൂളിന്റെ ജയം