Light mode
Dark mode
സ്പൂഫായി കരുതാവുന്ന നിരവധി സീനുകളാണ് രംഗണ്ണന് ആടിത്തിമിര്‍ക്കുന്നത്. ഏതു ക്രൂരകൃത്യവും ചെയ്യുവാന്‍ മടിയില്ലാത്ത രംഗണ്ണന് ബിബിയുടെ അമ്മയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ വികാരാധീനനായി നില്ക്കുന്നതു തന്നെ...
രജനികാന്തിന്റെ വേട്ടയ്യനിലും, വടിവേലുവിന്റെ ഇതുവരെ പേരിട്ടിട്ടില്ലാത്ത രണ്ട് തമിഴ് സിനിമകളിലും ഹാസ്യകഥാപാത്രങ്ങളെയാണ് താൻ അവതരിപ്പിക്കുന്നതെന്നും ഫഹദ് ഫാസിൽ.