തന്നെ ശല്യപ്പെടുത്തിയ വ്യാജ ഐഡിയെ തേടി കണ്ടുപിടിച്ച ഒരു എഴുത്തുകാരൻ
തന്നെപ്പറ്റി മോശം പറഞ്ഞ് നടക്കുന്ന 'വിദ്യ എസ് നായർ' എന്ന പേരിലുള്ള ഫേക്ക് ഐഡിയെ ഞാൻ ശ്രദ്ധിച്ചിരുന്നു. എന്ത് ചർച്ച നടന്നാലും അതിലേക്ക് തന്റെ പേര് വലിച്ചിടുക എന്നത് സ്ഥിരമായപ്പോൾ ശ്രദ്ധിച്ചതാണെന്നും...