Light mode
Dark mode
1986നു ശേഷം ഇതാദ്യമായാണ് മൊറോക്കോ ലോകകപ്പ് നോക്കൗട്ടിൽ കടക്കുന്നത്.
തോൽവി അംഗീകരിക്കുന്നത് തന്നെ വിജയത്തിന്റെ ഒരു ലക്ഷണമാണ്, 7 ഗോളിന് ബ്രസീല്‍ ടീമും തോറ്റിരുന്നു പക്ഷേ ഇപ്പോഴും നെയ്മറിന്റെ പടകൾ തലയുയർത്തി ധീരതയോടെ നയിച്ചു കൊണ്ടിരിക്കുകയാണ്
പോര്‍ച്ചുഗലിന് പിന്നാലെ ബ്രസീല്‍ ടീം കൂടി ഇന്ന് ദോഹയില്‍ എത്തിച്ചേരും
അതിഥിയായി വരുന്ന ഒരാള്‍ക്ക് 500 ഖത്തര്‍ റിയാലാണ് ഫീസ്.
ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയാണ് ഹയ്യാകാര്‍ഡ്. നവംബര്‍ ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനത്തിനുള്ള രേഖ കൂടിയാണിത്
സൗദിയില്‍ നിന്നുള്ളവരെ അതിര്‍ത്തിയില്‍ നിന്നും സ്റ്റേഡിയങ്ങളിലേക്കും മറ്റിടങ്ങളിലേക്കും ബസ് വഴി എത്തിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി വരികയാണ്
ഖത്തറിലേക്കുള്ള യാത്രാ, താമസ ചെലവുകൾ കലാകാരന്മാർ തന്നെ വഹിക്കണം
തുടർച്ചയായ 14ാം തവണയാണ് അഡിഡാസ് ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക നിർമാതാക്കളാവുന്നത്.
അറബ് ലോകത്ത് ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിന് ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍
വര്‍ണവൈവിധ്യമാര്‍ന്ന പരിപാടികളും ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറി