ചിരിവരയില്‍ പ്രതിഫലിച്ചത് മലയാളിയുടെ സാമൂഹിക, രാഷ്ട്രീയ ജീവിതം
അര നൂറ്റാണ്ട് കാലത്തെ മലയാളിയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ജീവിതമാണ് ബോബനും മോളിയുമെന്ന കാര്‍ട്ടൂണിലൂടെ ടോംസ് പ്രതിഫലിപ്പിച്ചത്.വരയിലൂടെ മലയാളിയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത...