Light mode
Dark mode
കോമ്പാറ ജംഗ്ഷനിലെ വില്ലീസ് കിച്ചൺ എന്ന ഹോട്ടലാണ് അടപ്പിച്ചത്
സംഘത്തിലുള്ള തൊണ്ണൂറിലധികം പേരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പോസ്റ്റ്മോർട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ്
ഭക്ഷണം കഴിച്ച ശേഷം മകന് ദേഹാസ്വാസ്ഥ്യമുണ്ടായെന്നും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെന്നും പറഞ്ഞായിരുന്നു ആക്രമണം.
ഭക്ഷണം വിതരണം ചെയ്ത ക്യാറ്ററിങ് സ്ഥാപനത്തിനെതിരെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്
കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിൽ നിന്ന് സദ്യ കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്
വാഗമണ്ണിലെ വാഗലാൻഡ് എന്ന ഹോട്ടലിൽ വിളമ്പിയ കറിയിലാണ് പുഴുവിനെ കണ്ടത്
വിഷം കഴിച്ച് മരിക്കാനുള്ള മാർഗങ്ങൾ പെൺകുട്ടി ഫോണിൽ സെർച്ച് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. എലി വിഷത്തെ കുറിച്ചണ് അഞ്ജുശ്രീ സെർച്ച് ചെയ്തത്
ഡിസംബർ 31നാണ് കുടുംബം ഓൺലൈനിൽ ഭക്ഷണം വരുത്തി കഴിച്ചത്