- Home
- formerenglandcricketer
FIFA World Cup
20 Dec 2022 8:18 AM GMT
'തെമ്മാടിക്കൂട്ടങ്ങളില്ലാത്ത ലോകകപ്പ്, എല്ലാ ടൂര്‍ണമെന്റും പശ്ചിമേഷ്യയിലാക്കണം'; ഖത്തർ 'വേറെ ലെവലെ'ന്ന് കെവിൻ പീറ്റേഴ്സൺ
ലണ്ടനിലെ വെംബ്ലിയിൽ കഴിഞ്ഞ യൂറോകപ്പ് ഫൈനലിനുശേഷം നടന്ന ഗുണ്ടാവിളയാട്ടവുമായി താരതമ്യം ചെയ്തായിരുന്നു മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തിന്റെ അഭിപ്രായപ്രകടനം