ആലപ്പുഴയില്‍ സ്കൂളുകളേയും അഗതി മന്ദിരങ്ങളേയും ബന്ധിപ്പിച്ച് ‘ഗുരുവന്ദനം’
സ്നേഹവീട്ടിലെ അന്തേവാസികളുടെ ഏകാന്തത അകറ്റുന്നതിനു പുറമെ മറ്റൊരു വലിയ ലക്ഷ്യം കൂടി ഗുരുവന്ദനത്തിനുണ്ട്. മാതാപിതാക്കളെ പാഴ്വസ്തുക്കളെപ്പോലെ വലിച്ചെറിയരുതെന്ന സന്ദേശം വിദ്യാര്‍ത്ഥികള്‍ക്ക്