Light mode
Dark mode
കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമായിരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സർക്കാർ അവസാനിപ്പിച്ചെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ലോക്ക്ഡൌണിന്റെ രണ്ടാംഘട്ടത്തിലും ഭക്ഷ്യകിറ്റ് വിതരണം നടന്നുകൊണ്ടിരിക്കുകയാണ്.
നികുതി കുറക്കണമെന്ന നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിയമന നിരോധമുണ്ടാകില്ലെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. മൂന്ന് ദിവസമായി നടന്ന ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു...