Light mode
Dark mode
വിങ്ങിപ്പൊട്ടി ഉറ്റവരും ബന്ധുക്കളും സഹപാഠികളും പ്രിയപ്പെട്ടവര്‍ക്ക് യാത്രാമൊഴി ചൊല്ലി
പാലക്കാട് ജില്ലാ ആശുപതി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി
സംസ്കാരം വെസ്റ്റ് ഹില്ലിലെ പൊതു ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ
കോങ്ങാട് നഗരത്തിൽ സുഹൃത്തുക്കളായ അഞ്ചുപേരുടെയും പൊതുദർശനം നടന്നു
കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും സിനിമാതാരങ്ങളും അടക്കം വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ ആദരാഞ്ജലി അർപ്പിക്കാൻ എത്തി.
ഈ മാസം ഒന്നിനാണ് തോമസ് ചെറിയാനടക്കം നാലു പേരുടെ മൃതദേഹം കണ്ടെത്തിയത്.
വിവിധ ജില്ലകളില്‍ നിന്നുപോലും ആളുകളെത്തുന്നുണ്ട്
ജില്ലാ അതിർത്തിയായ അഴിയൂരിൽ മന്ത്രി എ. കെ ശശീന്ദ്രൻ മൃതദേഹം ഏറ്റുവാങ്ങി
അർജുൻ നിർമിച്ച വീടിനോട് ചേർന്ന് സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം
വൈകിട്ട് നാലുമണിക്ക് ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ
ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ ആണ് ദോഹയില്‍ നമസ്കാരത്തിനു നേതൃത്വം നല്‍കിയത്
വീട്ടിൽ സൗകര്യമില്ലാത്തതിനാൽ സഹോദരന്റെ വീട്ടിലാണ് മൃതദേഹം പൊതുദർശനത്തിന് വച്ചത്.
തിരുവല്ലയിലെ ആസ്ഥാനത്ത് ചേർന്ന സിനഡ് യോഗത്തിലാണ് തീരുമാനം
ദീർഘകാലമായി മുബൈയിൽ സ്ഥിര താമസമായിരുന്നു
സ്ഫോടനത്തിൽ പ്രവീണിന്റെ അമ്മ സാലി, സഹോദരി ലിബിന എന്നിവർ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു
മൃതദേഹം രാവിലെ 11 മണി മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും
ബി.ജെ.പി കണ്ണൂര്‍ ജില്ലാ ആസ്ഥാനമായ മാരാര്‍ജി ഭവനിലെത്തിക്കുന്ന മൃതദേഹം രാവിലെ 7 മുതല്‍ 9 വരെ ഇവിടെ പൊതുദര്‍ശനത്തിന് വെയ്ക്കും
മണിക്കൂറുകൾ നീണ്ട യാത്രയിൽ ക്ഷീണം തോന്നിയില്ലെന്നും മൃതദേഹം വഹിക്കേണ്ടത് കടമയായി തോന്നിയെന്നും ബാബു കൂട്ടിച്ചേർത്തു.
ബുധനാഴ്ച രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര 24 മണിക്കൂർ കഴിഞ്ഞിരിക്കുകയാണ്
പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്നും വർഗീസ് വർഗീസ് പറഞ്ഞു.