Light mode
Dark mode
വിദ്യാർഥികളിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു
കണ്ടക്ടർ മുന്നോട്ടുകയറി നിൽക്കാനാവശ്യപ്പെട്ടതിനെ തുടർന്ന് ബസിനകത്തു വച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു.
അറസ്റ്റിലായ പ്രതിക്ക് എട്ട് ദിവസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
എറണാകുളം ഏലൂർ സ്റ്റേഷനിലെ സി.പി.ഓമാരായ അയൂബ്, കെ.ടി ജിജോ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്
പിടികൂടിയ 18 കിലോ കഞ്ചാവ് എവിടെ നിന്ന് എത്തിച്ചുവെന്നും ഇടനിലക്കാർ ആരെക്കെയാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്
ഒഡീഷ സ്വദേശി വിജയ് ഗമംഗ ആണ് എക്സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടന്നത്
തിരുവനന്തപുരം സ്വദേശി നിക്സൺ സേവ്യർ ആണ് കൊല്ലത്ത് അറസ്റ്റിലായത്
ട്രെയിനിൽ കൊണ്ടുവന്ന കഞ്ചാവ് ഒളിപ്പിച്ചതാകാമെന്ന് പൊലീസ് പറയുന്നു
രണ്ടുകിലോ വീതമുള്ള അൻപത് പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 300 ഗ്രാമിലധികം എം ഡി എം എ യും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു
ലൈംഗിക പീഡനത്തിനും കേസെടുത്തു
പ്രതികളിലൊരാൾ ഭാര്യയെയും കുട്ടികളെയും കൂട്ടിയാണ് കഞ്ചാവ് വാങ്ങാന്‍ പോയത്
സിഐ, എസ്ഐ, ഗ്രേഡ് എസ്ഐ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്, കൈക്കൂലി ആവശ്യപ്പെട്ടത് പ്രതിയുടെ വാഹനം വിട്ടുകൊടുക്കാൻ
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.
കോഴിക്കോട് പേരാമ്പ്രയില്‍ എക്സൈസ് ഓഫീസിന് നേരെ ആക്രമണം. കഞ്ചാവ് കേസിലെ പ്രതിയും കൂട്ടാളികളുമാണ് ഓഫീസ് അക്രമിച്ചത്.