പെട്രോള്‍ പമ്പുകള്‍ വഴി ഗ്യാസ് സിലിണ്ടര്‍; വിതരണത്തിന് അനുമതി നല്‍കും
അറബ് മാധ്യമങ്ങളാണ് മന്ത്രാലയത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്സൌദിയില് പെട്രോള്‍ പമ്പുകള്‍ വഴി ഗ്യാസ് സിലിണ്ടര്‍ വിതരണത്തിന് അനുമതി നല്‍കും. അറബ് മാധ്യമങ്ങളാണ് മന്ത്രാലയത്തെ ഉദ്ധരിച്ച്...