Light mode
Dark mode
'മോദി ജനാധിപത്യവാദിയല്ല. മുസ്ലിംകൾക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിച്ചാണ് അദ്ദേഹത്തിന്റെ അതിവേഗത്തിലുള്ള വളർച്ചയുണ്ടായത്.'
പാലക്കാട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇരുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. പാലക്കാട് നഗരത്തില്‍ 10 ദുരിതാശ്വാസക്യാംപുകളാണ് തുറന്നത്.