ഹാർമോണിയം പൂട്ടി, മെഹ്ഫിൽ നിര്‍ത്തി പങ്കജ് ഉധാസ് മടങ്ങുമ്പോള്‍
എത്ര പ്രണയദാഹങ്ങൾക്ക് ശമനം നൽകിക്കാണണം, എത്ര പ്രണയാർദ്രമായ രാവുകൾക്കു കൂട്ടിരുന്നു കാണും ആ മാസ്മരികശബ്ദം. വിരഹത്തിന്റെ, വേർപാടിന്റെ വേദനയിൽ പിടഞ്ഞുമരിക്കേണ്ട എത്രയധികം ജന്മങ്ങളെ ജീവിതത്തിലേക്കു...