Light mode
Dark mode
എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫൈനൽ പരീക്ഷയിൽ 95 ശതമാനം മാർക്കാണ് യോഗ്യതക്ക് മാനദണ്ഡമാവുക.
തൃപ്പൂണിത്തുറ ഗവ. ആയൂർവേദ മെഡിക്കൽ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഡോ. ജസ്ന 12 വർഷത്തിലേറെയായി ദുബൈയിൽ ആയൂർവേദ ചികിൽസാ രംഗത്ത് സജീവമാണ്
വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായ ഡോ. അഹ്മദ് മീഡിയാവൺ ചാനൽ ഡയരക്ടറാണ്